ബിസിനസ്സിന് ആവശ്യമായ "ഹോട്ട് ലീഡ്‌സ്" ഫേസ്ബുക് ഇൻസ്റ്റാഗ്രാം യൂട്യൂബ്, google ആഡ്‌സ് Whatsapp, Messenger etc തുടങ്ങിയ മീഡിയ വഴി പരസ്യം ചെയ്തുകൊണ്ട് വളരെ ഈസിയായി കണ്ടെത്താം.

നിങ്ങളുടെ ഏതു തരം ബിസിനസ്സിനും ആവശ്യമായ “ഹോട്ട് ലീഡ്‌സ്” ഫേസ്ബുക് ഇൻസ്റ്റാഗ്രാം യൂട്യൂബ്, google ആഡ്‌സ് Whatsapp, messenger etc തുടങ്ങിയ മീഡിയ വഴി പരസ്യം ചെയ്തുകൊണ്ട് വളരെ വേഗം കണ്ടെത്താൻ സാധിക്കും. അതും വളരെ കുറഞ്ഞ ചിലവിൽ. ഇതിനാവശ്യമായ ലോഗോ, പോസ്റ്റർ, സോഷ്യൽ മീഡിയ അക്കൗണ്ട്സ് & പേജ്, ഗൂഗിൾ മൈ ബിസിനസ് അക്കൗണ്ട്, വെബ്സൈറ്റ് , Whatsapp API etc തുടങ്ങി മുഴുവൻ കാര്യങ്ങളും ഞങ്ങളുടെ ടീം ചെയ്തു നൽകുന്നു.

✅ 1. എന്താണ് സോഷ്യൽ മീഡിയ പ്രൊമോഷൻ ?

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ തുടങ്ങിയ ഡിജിറ്റൽ മീഡിയ വഴി താങ്ങളുടെ ബിസിനസ്സ്, താങ്കൾ ആവശ്യപ്പെടുന്ന ഏരിയയിൽ (ഉദാഹരണത്തിന് താങ്കളുടെ ബിസിനസ്സ് ലൊക്കേഷനിൽ നിന്നും 30 കിലോമീറ്റർ ചുറ്റളവ് അല്ലെങ്കിൽ 50 കിലോമീറ്റർ അല്ലെങ്കിൽ കേരളം മുഴുവൻ അല്ലെങ്കിൽ ഇന്ത്യ മുഴുവൻ അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം) PAID പ്രൊമോഷൻ വഴി ആളുകളിലേക്ക് എത്തിക്കുന്നതാണ് സോഷ്യൽ മീഡിയ പ്രൊമോഷൻ .

✅ 2. സോഷ്യൽ മീഡിയ പ്രൊമോഷൻ ADVERTISEMENT പ്ലാൻ ഏതൊക്കെയാണ്?

ADVERTISEMENT പാക്കേജുകൾ ഏതൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി താഴെയുള്ള Packages നോക്കുക.

✅ 3. എങ്ങിനെ PAYMENT ചെയ്യും ?

Payment ചെയ്യുന്നതിനായി നിങ്ങൾക്ക് അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുത്ത ശേഷം PAY NOW എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ പേര്, നിങ്ങളുടെ മൊബൈൽ നമ്പർ, മെയിൽ ഐഡി ( മെയിൽ ഐഡി ഇല്ലെങ്കിൽ business.worldwidegroup@gmail.com എന്ന് ടൈപ്പ് ചെയ്യുക) നൽകിയ ശേഷം pay എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഗൂഗിൾ പേ, ഫോൺ പേ എന്നിവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ ഗൂഗിൾ പേ / ഫോൺ പേ വഴിയും ചെയ്യാവുന്നതാണ്.

Payment സംബന്ധമായ സഹായങ്ങൾക്ക് താഴെയുള്ള 94 95 385 500 (അനു ) എന്ന നമ്പറിൽ ബന്ധപ്പെടുക.

FACEBOOK, INSTAGRAM, MESSENGER SOCIAL MEDIA PACKAGES

BASIC PLAN
250
  • Per Day Charge
  • Minimum 05 Days
  • Common FB Page
  • 18% Gst Extra
STANDARD PLAN
500
  • Per Day Charge
  • Minimum 5 days
  • Connecting Your FB Page
  • Connecting Your Insta Page
  • 18% Gst Extra
PREMIUM PLAN
Recommended
1000
  • Per Day Charge
  • Minimum 10 days
  • Free 2 Posters
  • Free facebook Page
  • Free Insta Page
  • Lead Choice
  • 18% Gst Extra
GOLD PLAN
2000
  • Per Day Charge
  • Minimum 15 days
  • Free 5 Posters
  • Free Facebook Page
  • Free Insta Page
  • Lead Choice
  • Lead Guarentee
  • Free Whatsapp API
  • Whatsapp Chat Boat Setup
  • Supporting Staff
  • 18% Gst Extra

എന്താണ് റീച്ച്? റീച്ച് കൊണ്ട് എന്തെങ്കിലും benefit ഉണ്ടോ?

പല കമ്പനികളും ലക്ഷക്കണക്കിന് റീച്ച് കിട്ടുമെന്ന് പറഞ് കബളിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ ലക്ഷക്കണക്കിന് റീച്ച് കിട്ടി എന്നതു കൊണ്ട് ബിസിനസ്സിന് പ്രത്യേകിച്ചു യാതൊരു ഗുണവും ലഭിക്കുന്നില്ല. ഇങ്ങിനെ ഓഫർ ചെയ്യുന്നവരോട് റീച്ച് ആയതിന്റെ ലിസ്റ്റ് ചോദിക്കുകയാണെങ്കിൽ ഇവർക്ക് നല്കാൻ സാധിക്കുന്നതല്ല. ബിസിനസ്സിന് എപ്പോഴും ആവശ്യം ഹോട്ട് ലീഡ് മാത്രമാണ്. വേൾഡ് വൈഡ് സിസ്റ്റംസ് ഇത്തരം ഓഫറുകൾ നൽകാറില്ല.

എന്താണ് ബൂസ്റ്റ് പോസ്റ്റ്?

ബൂസ്റ്റ് പോസ്റ്റ് എന്നത് യാഥാർത്ഥത്തിൽ Advertisement methord അല്ല. പോസ്റ്റ് ബൂസ്റ്റ് ചെയ്യുക വഴി മുകളിൽ പറഞ്ഞതുപോലെ കുറെ റീച്ച് ലഭിക്കുക മാത്രമേ ലഭിക്കുകയുള്ളൂ.

എന്ത് കൊണ്ട് വേൾഡ് വൈഡ് സിസ്റ്റം തിരഞ്ഞെടുക്കണം?

ഇന്ത്യ ഗവണ്മെന്റിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച വേൾഡ് വൈഡ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനമാണ് വേൾഡ് വൈഡ് സിസ്റ്റംസ്. കൃത്യമായ ഓഫീസ് സിസ്റ്റത്തോടെ പ്രവർത്തിക്കുന്നതുകൊണ്ട് ഏത് സമയത്തും നിങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് ലഭിക്കുന്നതാണ്. യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനങ്ങളെയും, വ്യക്തികളെയും നിങ്ങളുടെ ബിസിനസ്സിന്റെ advertisement ഏൽപ്പിക്കുക വഴി നിങ്ങളുടെ ബിസിനസ്സിന്റെ ഡാറ്റ Misuse ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഓരോ പ്ലാനിലും എത്രത്തോളം ലീഡ് ലഭിക്കും ?

ബിസിനസ്സിന്റെ ലീഡ് എപ്പോഴും പ്രോഡക്റ്റ് അല്ലെങ്കിൽ സർവിസിന്റെ മാർക്കറ്റ് ഡിമാൻഡ്‌ അനുസരിച്ച് മാത്രമായിരിക്കും. ഫേസ്ബുക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം ലീഡ് guarentee നൽകുന്നില്ല. Advertisement സെറ്റ് ചെയ്യുമ്പോൾ വേൾഡ് വൈഡ് സിസ്റ്റംസ് ടെക്നിക്കൽ ടീം നിങ്ങളുടെ ബിസിനസിന്റെ സ്വഭാവം മനസ്സിലാക്കിയതിനു ശേഷം മാത്രം ടാർഗറ്റ് ഓർഡിയൻസിനെ സെറ്റ് ചെയ്യുന്നു. കൂടാതെ പോസ്റ്റർ സൈസ് , പ്രൈമറി ടെക്സ്റ്റ്, സെക്കന്ററി ടെക്സ്റ്റ് , ഹെഡ് ലൈൻ, ഡിസ്ക്രിപ്ഷൻ, കാൾ ടു ആക്ഷൻ, മെസ്സേജ് Template , ട്രാക്കിംഗ് തുടങ്ങിയവ ഫുള്ളി Optimize ചെയ്തുകൊണ്ട് മാത്രമേ ലീഡ് Cost കുറക്കാനും പരമാവധി റിസൾട്ട് ലഭിക്കാനും സാധിക്കുകയുള്ളു. താഴെയുള്ള ഇമേജ് നോക്കിയാൽ ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

ഗൂഗിൾ പേ / ഫോൺ പേ തുടങ്ങിയ യു പി ഐ Payment ഉപയോഗിച്ച് Pay ചെയ്യുന്നതിനായി QR കോഡ് സ്‌കാൻ ചെയ്യുകയോ അല്ലെങ്കിൽ 94 95 385 500 എന്ന നമ്പറിലേക്ക് Payment ചെയ്‌തശേഷം സ്ക്രീൻഷോട്ട് 94 95 385 500 എന്ന നമ്പറിലേക്ക് ദയവായി Whatsapp ചെയ്യുക.

QR കോഡ് സ്കാൻ ചെയ്തുകൊണ്ട് നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ Payment ചെയ്യുന്നതിനായി QR കോഡ് സ്ക്രീൻഷോട്ട് എടുത്തശേഷം ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ഓപ്പൺ ചെയ്യുക. ശേഷം QR ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം QR കോഡിന്റെ സ്ക്രീൻ ഷോട്ട് അപ്‌ലോഡ് ചെയ്യുക. അല്ലെങ്കിൽ മറ്റൊരു മൊബൈലിൽ ലിങ്ക് ഓപ്പൺ ചെയ്തശേഷം നിങ്ങളുടെ മൊബൈലിൽ സ്കാൻ ചെയ്യാവുന്നതാണ്.

Spread the love