Seller Account Opening Form

അപേക്ഷിക്കുന്നതിന് മുമ്പായി താഴെ Fill ചെയ്യാനുള്ള ഡീറ്റൈൽസ് മനസ്സിലാക്കുക. കൂടാതെ ആവശ്യമുള്ള ഡോക്യുമെൻറ്സ്, ഫോട്ടോസ് എന്നിവ മൊബൈലിൽ Scan ചെയ്തു കൊണ്ടോ വ്യക്തമായി ഫോട്ടോ എടുത്തുകൊണ്ടോ Save ചെയ്തു വെക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി 9495385500 എന്ന നമ്പറിൽ വിളിക്കുക. Images 9495485500 എന്ന നമ്പറിലേക്ക്  Whatsapp വഴിയും  അയക്കാവുന്നതാണ്.ഫുഡ്, കോസ്മെറ്റിക്സ്, ബുക്സ് , മെഡിസിൻ കാറ്റഗറി പ്രൊഡക്റ്റുകൾക്ക് Approval ലഭിക്കുന്നതിനായി കൂടൂതൽ സമയം ആവശ്യമാണ്.

    ശേഷം താഴെയുള്ള Submit ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം" നിങ്ങളുടെ അപേക്ഷ പൂർത്തീകരിച്ചിരിക്കുന്നു" എന്ന മെസേജ് ലഭിക്കുന്നതിനായി Wait ചെയ്യുക.. ഏതെങ്കിലും കോളം Red കളറിലാണ് ഉള്ളത് എങ്കിൽ ആ കോളം correct ചെയ്ത ശേഷം വീണ്ടും Submit ചെയ്യുക.
    Spread the love