നിങ്ങളുടെ പ്രോപ്പർട്ടി വാങ്ങാൻ താല്പര്യമുള്ളയാളുകളെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മീഡിയ വഴി പരസ്യം ചെയ്തുകൊണ്ട് ഇടനിലക്കാരില്ലാതെ വളരെ ഈസിയായി കണ്ടെത്താം. നിങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടി വിൽക്കാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ നിങ്ങളുടെ ഏരിയയിലുള്ള നിരവധിയാളുകൾ വിവിധ പ്രോപ്പർട്ടികൾ വാങ്ങാൻ വേണ്ടി അന്വേഷിക്കുന്നുണ്ട്. ഒരു പ്രൊമോഷൻ വഴി വളരെ ഈസിയായി നിങ്ങൾക്ക് കണ്ടുമുട്ടാം..

✅ 1. എന്താണ് പ്രോപ്പർട്ടി പ്രൊമോഷൻ ?

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ തുടങ്ങിയ ഡിജിറ്റൽ മീഡിയ വഴി നിങ്ങളുടെ വിൽക്കാനുള്ള പ്രോപ്പർട്ടിയുടെ ഫോട്ടോ , അല്ലെങ്കിൽ വീഡിയോ ഉൾപ്പെടുത്തി ഒരു പ്രൊഫഷണൽ ആഡ് ക്രിയേറ്റ് ചെയ്തുകൊണ്ട് , പ്രോപ്പർട്ടിയിൽ നിന്നും 30 കിലോമീറ്റർ ചുറ്റളവ് അല്ലെങ്കിൽ 50 കിലോമീറ്റർ അല്ലെങ്കിൽ കേരളം മുഴുവൻ അല്ലെങ്കിൽ ആവശ്യമായ ഏരിയയിൽ മാത്രം പ്രൊമോഷൻ വഴി ആളുകളിലേക്ക് എത്തിക്കുന്നതാണ് സോഷ്യൽ മീഡിയ പ്രൊമോഷൻ.

✅ 2. ഇത് സൗജന്യമാണോ?

തീർച്ചയായും അല്ല. കാരണം പരസ്യം ചെയ്യുന്നതിനായി ഫേസ്ബുക്കിന് നിശ്ചിത സംഖ്യ അടക്കേണ്ടതുണ്ട്.

✅ 2. Enquiry എങ്ങിനെയാണ് ലഭിക്കുന്നത് ?

Enquiry നേരിട്ട് നിങ്ങളുടെ Whatsapp നമ്പറിലേക്ക് മെസ്സേജ് ആയികൊണ്ടോ , അല്ലെങ്കിൽ കാൾ ആയിക്കൊണ്ടോ , ആവശ്യമെങ്കിൽ നിങ്ങൾക്ക് ആവശ്യക്കാരുടെ ലിസ്റ്റ് എടുത്തുകൊണ്ടോ നൽകുന്നതാണ്. ഇത് നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

✅ 2. Sale നടക്കുകയാണെങ്കിൽ കമ്മീഷൻ നൽകേണ്ടതുണ്ടോ ?

Enquiry നിങ്ങൾക്ക് നേരിട്ട് ലഭിക്കുന്നത് കൊണ്ട് , Sale നടക്കുകയാണെങ്കിൽ മാത്രം 1% കമ്മീഷൻ നൽകേണ്ടതാണ്. (താല്പര്യമുണ്ടെങ്കിൽ മാത്രം)


✅ 2. സോഷ്യൽ മീഡിയ പ്രൊമോഷൻ ADVERTISEMENT പ്ലാൻ ഏതൊക്കെയാണ്?

ADVERTISEMENT പാക്കേജുകൾ ഏതൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി താഴെയുള്ള Packages നോക്കുക.

FACEBOOK, INSTAGRAM, MESSENGER PROPERTY ADVERTISEMENT PACKAGES

BASIC PLAN
3000 1500
  • 5 Days Package
  • Call Button Only
  • Common FB Page
  • 18% Gst (₹270)Extra
STANDARD PLAN
6000 3000
  • 10 Days Package
  • Free Poster
  • Call or Whatsapp Button
  • Connecting Your FB Page
  • Connecting Your Insta Page
  • 18% Gst (₹540) Extra
PREMIUM PLAN
Recommended
10000 5000
  • 10 Days Package
  • Free 2 Posters
  • Call / Whatsapp / Leads
  • Free facebook Page
  • Free Insta Page
  • Lead Choice
  • 18% Gst (₹900) Extra
GOLD PLAN
20000 10000
  • 15 Days Package
  • Free 5 Posters
  • Free Facebook Page
  • Free Insta Page
  • Lead Choice
  • Lead Guarentee
  • Supporting Staff
  • 18% Gst (₹1800) Extra

✅ 3. എങ്ങിനെ PAYMENT ചെയ്യും ?

Payment ചെയ്യുന്നതിനായി നിങ്ങൾക്ക് അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുത്ത ശേഷം PAY NOW എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ പേര്, നിങ്ങളുടെ മൊബൈൽ നമ്പർ, മെയിൽ ഐഡി ( മെയിൽ ഐഡി ഇല്ലെങ്കിൽ business.worldwidegroup@gmail.com എന്ന് ടൈപ്പ് ചെയ്യുക) നൽകിയ ശേഷം pay എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഗൂഗിൾ പേ, ഫോൺ പേ എന്നിവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ ഗൂഗിൾ പേ / ഫോൺ പേ വഴിയും ചെയ്യാവുന്നതാണ്.

Payment സംബന്ധമായ സഹായങ്ങൾക്ക് താഴെയുള്ള 9495485500 ( തൃഷ്ണ ) എന്ന നമ്പറിൽ ബന്ധപ്പെടുക.

✅എന്ത് കൊണ്ട് വേൾഡ് വൈഡ് സിസ്റ്റം തിരഞ്ഞെടുക്കണം?

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യ ഗവണ്മെന്റിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച വേൾഡ് വൈഡ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനമാണ് വേൾഡ് വൈഡ് സിസ്റ്റംസ്. കൃത്യമായ ഓഫീസ് സിസ്റ്റത്തോടെ പ്രവർത്തിക്കുന്നതുകൊണ്ട് ഏത് സമയത്തും നിങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് ലഭിക്കുന്നതാണ്. യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനങ്ങളെയും, വ്യക്തികളെയും നിങ്ങളുടെ പ്രോപ്പർട്ടി advertisement ഏൽപ്പിക്കുക വഴി നിങ്ങളുടെ ഡാറ്റ Misuse ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

✅ഓരോ പ്ലാനിലും എത്രത്തോളം Enquiry ലഭിക്കും ?

Enquiry എപ്പോഴും പ്രോപ്പർട്ടിയുടെ മാർക്കറ്റ് ഡിമാൻഡ്‌ അനുസരിച്ച് മാത്രമായിരിക്കും. ഉയർന്ന പ്ലാനുകളിൽ കൂടുതൽ ആളുകളിലേക്ക് പരസ്യം എത്തുന്നതുകൊണ്ട് കൂടുതൽ Enquiry തീർച്ചയായും ലഭിക്കുന്നതായിരിക്കും. ഫേസ്ബുക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം ലീഡ് guarentee നൽകുന്നില്ല. Advertisement സെറ്റ് ചെയ്യുമ്പോൾ വേൾഡ് വൈഡ് സിസ്റ്റംസ് ടെക്നിക്കൽ ടീം നിങ്ങളുടെ പ്രോപ്പർട്ടിയുടെ സ്വഭാവം മനസ്സിലാക്കിയതിനു ശേഷം മാത്രം ടാർഗറ്റ് ഓർഡിയൻസിനെ സെറ്റ് ചെയ്യുന്നു. കൂടാതെ പോസ്റ്റർ സൈസ് , വീഡിയോ , പ്രൈമറി ടെക്സ്റ്റ്, സെക്കന്ററി ടെക്സ്റ്റ് , ഹെഡ് ലൈൻ, ഡിസ്ക്രിപ്ഷൻ, കാൾ ടു ആക്ഷൻ, മെസ്സേജ് Template , ട്രാക്കിംഗ് തുടങ്ങിയവ ഫുള്ളി Optimize ചെയ്തുകൊണ്ട് ചെയ്തു കൊണ്ട് ചെയ്യുന്നത് കൊണ്ട് പരമാവധി Enquiry ലഭിക്കുന്നതായിരിക്കും. താഴെയുള്ള ഇമേജ് നോക്കിയാൽ ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

ഗൂഗിൾ പേ / ഫോൺ പേ വഴിയും Payment ചെയ്യാവുന്നതാണ്.

ഗൂഗിൾ പേ / ഫോൺ പേ തുടങ്ങിയ യു പി ഐ Payment ഉപയോഗിച്ച് Pay ചെയ്യുന്നതിനായി QR കോഡ് സ്‌കാൻ ചെയ്യുകയോ അല്ലെങ്കിൽ 94 95 385 500 എന്ന നമ്പറിലേക്ക് Payment ചെയ്‌തശേഷം സ്ക്രീൻഷോട്ട് 94 95 485 500 എന്ന നമ്പറിലേക്ക് ദയവായി Whatsapp ചെയ്യുക.

QR കോഡ് സ്കാൻ ചെയ്തുകൊണ്ട് നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ Payment ചെയ്യുന്നതിനായി QR കോഡ് സ്ക്രീൻഷോട്ട് എടുത്തശേഷം ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ഓപ്പൺ ചെയ്യുക. ശേഷം QR ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം QR കോഡിന്റെ സ്ക്രീൻ ഷോട്ട് അപ്‌ലോഡ് ചെയ്യുക. അല്ലെങ്കിൽ മറ്റൊരു മൊബൈലിൽ ലിങ്ക് ഓപ്പൺ ചെയ്തശേഷം നിങ്ങളുടെ മൊബൈലിൽ സ്കാൻ ചെയ്യാവുന്നതാണ്.

Payment ചെയ്ത ശേഷം സ്ക്രീൻ ഷോട്ടും , അതോടൊപ്പം നിങ്ങളുടെ പ്രോപ്പർട്ടിയുടെ ഫോട്ടോ , ഉണ്ടെങ്കിൽ വീഡിയോ , ലൊക്കേഷൻ , പരസ്യത്തിൽ കൊടുക്കൽകേണ്ട ഫോൺ നമ്പർ , അല്ലെങ്കിൽ Whatsapp നമ്പർ എന്നിവ 94 95 485 500 എന്ന നമ്പറിലേക്ക് Whatsapp ചെയ്യുക. ശേഷം ഞങ്ങളുടെ സ്റ്റാഫ് കൂടുതൽ വിവരങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

Spread the love
error: Content is protected !!