ഗൂഗിൾ ആഡ്‌സ് വഴി ബിസിനസ്സിന് ആവശ്യമായ "ഹോട്ട് ലീഡ്‌സ്" വളരെ ഈസിയായി കണ്ടെത്താം.

Google Ads FAQs

1️⃣ Google Ads എന്നത് എന്താണ്?

ഓൺലൈൻ പരസ്യ പ്ലാറ്റ്ഫോമാണ്. ഇത് Google-ൽ അല്ലെങ്കിൽ അനുബന്ധ വെബ്സൈറ്റുകളിൽ നിങ്ങളുടെ ബിസിനസിന്റെ പരസ്യം പ്രദർശിപ്പിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വെബ്സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങിയവ പ്രമോട്ട് ചെയ്യുന്നതിനായി ഉപയോഗിക്കാം.

2️⃣ Google Ads ഏതൊക്കെ രീതിയിൽ ചെയ്യാൻ സാധിക്കും ?

1. Search Ads ( സെർച്ച് ആഡ്‌സ് )

🔹 എന്താണ്? Google-ൽ ഉപയോക്താവ് തിരയുമ്പോൾ, ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ കാണിക്കും.
🔹 ഉദാഹരണം: “Best Hotels in Kochi” തിരയുമ്പോൾ, “Luxury Hotel in Kochi – Book Now” എന്ന പരസ്യം കാണാം.
🔹 ഉപയോഗങ്ങൾ:
✅ Doctor Appointments, Educational Courses, Product Sales, Local Business Promotion

2. Display Ads (ഡിസ്പ്ലേ പരസ്യങ്ങൾ)

🔹 എന്താണ്? GDN (Google Display Network) വഴി 20 ലക്ഷം+ വെബ്സൈറ്റുകളിൽ ചിത്ര-അടിസ്ഥാനത്തിലുള്ള പരസ്യങ്ങൾ.
🔹 ഉദാഹരണം: YouTube, News Websites, Blogs, Apps മുതലായവയിൽ ബാനർ (Banner) പരസ്യങ്ങൾ.
🔹 ഉപയോഗങ്ങൾ:
✅ Brand Awareness, Remarketing, E-commerce Sales

3. Video Ads (വീഡിയോ പരസ്യങ്ങൾ)

🔹 എന്താണ്? YouTube പോലുള്ള പ്ലാറ്റ്ഫോമുകളിൽ വീഡിയോ പരസ്യങ്ങൾ.
🔹 ഉദാഹരണം: YouTube-ൽ Skip/Non-Skip Video Ads.
🔹 ഉപയോഗങ്ങൾ:
✅ Branding, New Product Launches, Entertainment Industry

4. Shopping Ads (ഷോപ്പിംഗ് പരസ്യങ്ങൾ)

🔹 എന്താണ്? Google-ൽ നേരിട്ട് ഉൽപ്പന്നം, വില, ഇമേജ്, റേറ്റിംഗ് എന്നിവയോടുകൂടിയ പരസ്യങ്ങൾ.
🔹 ഉദാഹരണം: “Buy iPhone 15” എന്ന് Google-ൽ തിരയുമ്പോൾ Amazon, Flipkart പോലുള്ള സൈറ്റുകളുടെ ഉൽപ്പന്നങ്ങൾ കാണിക്കുന്നു.
🔹 ഉപയോഗങ്ങൾ:
✅ E-commerce Stores, Local Business, Retail Shops

5. App Promotion Ads (ആപ്പ് പ്രൊമോഷൻ പരസ്യങ്ങൾ)

🔹 എന്താണ്? Mobile App Install വർദ്ധിപ്പിക്കാൻ Google Play Store, YouTube, Search, Display Network എന്നിവ ഉപയോഗിച്ച് പരസ്യം.
🔹 ഉദാഹരണം: “Swiggy App Install Now” എന്ന രൂപത്തിൽ കാണാം.
🔹 ഉപയോഗങ്ങൾ:
✅ New Mobile Apps, Gaming Apps, Utility Apps

6. Local Ads (ലോക്കൽ പരസ്യങ്ങൾ)

🔹 എന്താണ്? ഉപഭോക്താക്കളുടെ നഗരത്തിലും പരിസരത്തും മാത്രം ലക്ഷ്യമിടുന്ന പരസ്യങ്ങൾ.
🔹 ഉദാഹരണം: Google Maps-ൽ “Best Restaurants Near Me” എന്നത് തിരയുമ്പോൾ കാണുന്ന പരസ്യങ്ങൾ.
🔹 ഉപയോഗങ്ങൾ:
✅ Local Shops, Hotels, Clinics, Cafes, Salons

7. Smart Ads (സ്മാർട്ട് പരസ്യങ്ങൾ)

🔹 എന്താണ്? Google-ന്റെ AI ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന പരസ്യങ്ങൾ.
🔹 ഉപയോഗങ്ങൾ:
✅ Small Business Owners, Automated Lead Generation

8. Performance Max Ads (പെർഫോമൻസ് മാക്‌സ് പരസ്യങ്ങൾ)

🔹 എന്താണ്? Search, Display, YouTube, Discover, Maps, Gmail എന്നിവയിൽ ഒരേ സമയം പരസ്യം കാണിക്കാൻ.
🔹 ഉപയോഗങ്ങൾ:
✅ Multi-Channel Marketing, E-commerce, Lead Generation

9. Call-Only Ads (കോൾ-ഓൺലി പരസ്യങ്ങൾ)

🔹 എന്താണ്? ഉപയോക്താവ് നേരിട്ട് ഫോൺ കോളുകൾ ചെയ്യുന്നതിനുള്ള പരസ്യങ്ങൾ.
🔹 ഉദാഹരണം: “Call Now for Free Consultation – 9876543210”
🔹 ഉപയോഗങ്ങൾ:
✅ Doctor Appointments, Consultancy Services, Repair Services

10. Remarketing Ads (റിമാർക്കറ്റിംഗ് പരസ്യങ്ങൾ)

🔹 എന്താണ്? നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച ഉപയോക്താക്കളെ വീണ്ടും ടാർഗെറ്റ് ചെയ്യാനുള്ള പരസ്യങ്ങൾ.
🔹 ഉദാഹരണം: ഒരു ഉപയോക്താവ് “Nike Shoes” കണ്ടു, പക്ഷേ വാങ്ങിയില്ല. പിന്നീട് YouTube-യിലും Facebook-യിലും ആ പരസ്യം വീണ്ടും കാണാം.
🔹 ഉപയോഗങ്ങൾ:
✅ E-commerce Sales, Conversion Increase, Higher ROI

3️⃣ General FAQs

🔹 Google Ads-ൽ പരസ്യം ലൈവ് ആകാൻ എത്ര സമയം എടുക്കും?
✅ സാധാരണയായി 24-48 മണിക്കൂറിനുള്ളിൽ.

🔹 Targeting എങ്ങനെ ചെയ്യാം?
✅ Keywords, Location, Device, Demographics, Audience Interests എന്നിവ അടിസ്ഥാനമാക്കി.

🔹 Quality Score എന്നത് എന്താണ്?
✅ 1-10 സ്കെയിലിൽ Google സ്കോർ നൽകും. 7-10 സ്കോറുള്ളവർക്ക് ചെലവ് കുറയും, പരസ്യ പ്രകടനം മെച്ചപ്പെടും.

🔹 Negative Keywords എന്താണ്?
✅ നിങ്ങൾക്കു വേണ്ടാത്ത തിരയലുകൾ ഒഴിവാക്കാൻ Negative Keywords ചേർക്കാം.

🔹 Google Ads-ൽ എത്രത്തോളം ബജറ്റ് ചെലവാക്കണം?
✅ ₹500 മുതൽ ₹50,000 വരെ ദിവസം കൊണ്ട് ചെലവാക്കാം. CPC (Cost Per Click) & CPA (Cost Per Acquisition) അടിസ്ഥാനമാക്കി ബജറ്റ് നിയന്ത്രിക്കാൻ കഴിയും.

🔹 Landing Page Optimisation എങ്ങനെ ചെയ്യാം?
✅ Loading Speed, Mobile-Friendly Design, Strong CTA (Call-To-Action), Relevant Content എന്നിവ ഉറപ്പാക്കുക.

🔹ഗൂഗിൾ ആഡ് ചെയ്യുന്നതിനായി വെബ്സൈറ്റ് നിർബന്ധമുണ്ടോ?
📌 ഉത്തരം: വെബ്സൈറ്റ് നിർബന്ധമല്ല!
Google Ads-ൽ ചില പരസ്യങ്ങൾക്കു വെബ്സൈറ്റ് ആവശ്യമാണ്, ചിലത് വെബ്സൈറ്റ് ഇല്ലാതെയും പ്രവർത്തിക്കും.

✅ വെബ്സൈറ്റ് ആവശ്യമായ പരസ്യങ്ങൾ:
താഴെയുള്ള രീതിയിൽ പരസ്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിപ്പിക്കേണ്ടതിനാൽ, വെബ്സൈറ്റ് നിർബന്ധമാണ്.

1️⃣ Search Ads (സർച്ച് പരസ്യങ്ങൾ) – ഉപഭോക്താവ് Google-ൽ തിരയുമ്പോൾ ടെക്സ്റ്റ് ആഡ്.
2️⃣ Display Ads (ഡിസ്പ്ലേ പരസ്യങ്ങൾ) – ചിത്ര / ബാനർ ആഡുകൾ (Google Display Network).
3️⃣ Shopping Ads (ഷോപ്പിംഗ് പരസ്യങ്ങൾ) – ഉൽപ്പന്നങ്ങൾ നേരിട്ട് Google-ൽ കാണിക്കാൻ.
4️⃣ Performance Max Ads (പെർഫോമൻസ് മാക്‌സ് പരസ്യങ്ങൾ) – Google-ന്റെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഒരേ സമയം പരസ്യം.
5️⃣ Remarketing Ads (റിമാർക്കറ്റിംഗ് പരസ്യങ്ങൾ) – മുമ്പ് നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചവരെ വീണ്ടും ടാർഗെറ്റ് ചെയ്യാൻ.

✅ വെബ്സൈറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന പരസ്യങ്ങൾ:
ഇവയിൽ ഉപഭോക്താവിന് നേരിട്ട് ആക്ഷൻ എടുക്കാൻ കഴിയും, അതിനാൽ വെബ്സൈറ്റ് ആവശ്യമില്ല.
1️⃣ Call-Only Ads (കോൾ-ഓൺലി പരസ്യങ്ങൾ) – ഉപഭോക്താവിന് നേരിട്ട് നിങ്ങൾക്ക് വിളിക്കാൻ സാധിക്കും.
2️⃣ Google My Business (GMB) Ads – നിങ്ങളുടെ Google Business Profile-ലേക്ക് ഉപഭോക്താക്കളെ കൊണ്ടുപോകും.
3️⃣ Local Ads (ലോക്കൽ പരസ്യങ്ങൾ) – Google Maps, Search എന്നിവയിൽ ബിസിനസ്സിനെ പ്രമോട്ട് ചെയ്യാൻ.
4️⃣ App Promotion Ads (ആപ്പ് പ്രൊമോഷൻ പരസ്യങ്ങൾ) – Mobile App Install വർദ്ധിപ്പിക്കാൻ (Play Store, YouTube വഴി).
5️⃣ Smart Ads (സ്മാർട്ട് പരസ്യങ്ങൾ) – വെബ്സൈറ്റ് ഇല്ലാത്തവർക്കും Lead Generation ചെയ്യാം.

GOOGLE ADS ADVERTISEMENT PACKAGES

STANDARD PLAN
₹1000 500
  • Minimum 15 Days
  • 18% Gst Extra
PREMIUM PLAN
Recommended
₹2000 1000
  • Per day charge
  • Minimum 10 days
  • Free 1 Posters
  • Lead guarentee
  • 18% Gst Extra
GOLD PLAN
₹4000 2000
  • Per Day Charge
  • Minimum 15 days
  • Free 2 Posters
  • Lead Guarentee
  • Supporting Staff
  • 18% Gst Extra

✅ 3. എങ്ങിനെ PAYMENT ചെയ്യും ?

Payment ചെയ്യുന്നതിനായി നിങ്ങൾക്ക് അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുത്ത ശേഷം PAY NOW എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് വരുന്ന സ്‌ക്രീനിൽ നിങ്ങളുടെ പേര്, നിങ്ങളുടെ മൊബൈൽ നമ്പർ, മെയിൽ ഐഡി ( മെയിൽ ഐഡി ഇല്ലെങ്കിൽ business.worldwidegroup@gmail.com എന്ന് ടൈപ്പ് ചെയ്യുക) നൽകിയ ശേഷം pay എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഗൂഗിൾ പേ, ഫോൺ പേ എന്നിവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ ഗൂഗിൾ പേ / ഫോൺ പേ വഴിയും ചെയ്യാവുന്നതാണ്.

Payment സംബന്ധമായ സഹായങ്ങൾക്ക് താഴെയുള്ള 9495485500 ( തൃഷ്ണ ) എന്ന നമ്പറിൽ ബന്ധപ്പെടുക.

✅എന്ത് കൊണ്ട് വേൾഡ് വൈഡ് സിസ്റ്റം തിരഞ്ഞെടുക്കണം?

ഇന്ത്യ ഗവണ്മെന്റിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച വേൾഡ് വൈഡ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനമാണ് വേൾഡ് വൈഡ് സിസ്റ്റംസ്. കൃത്യമായ ഓഫീസ് സിസ്റ്റത്തോടെ പ്രവർത്തിക്കുന്നതുകൊണ്ട് ഏത് സമയത്തും നിങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് ലഭിക്കുന്നതാണ്. യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനങ്ങളെയും, വ്യക്തികളെയും നിങ്ങളുടെ പ്രോപ്പർട്ടി advertisement ഏൽപ്പിക്കുക വഴി നിങ്ങളുടെ ഡാറ്റ Misuse ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

✅ഓരോ പ്ലാനിലും എത്രത്തോളം Enquiry ലഭിക്കും ?

ലീഡ്‌സ് എപ്പോഴും നിങ്ങളുടെ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസിന്റെ മാർക്കറ്റ് ഡിമാൻഡ്‌ അനുസരിച്ച് മാത്രമായിരിക്കും. എന്നിരുന്നാലും ഉയർന്ന പ്ലാനുകളിൽ കൂടുതൽ ആളുകളിലേക്ക് പരസ്യം എത്തുന്നതുകൊണ്ട് കൂടുതൽ Enquiry തീർച്ചയായും ലഭിക്കുന്നതായിരിക്കും. ഗൂഗിൾ ലീഡ് guarentee നൽകുന്നില്ല. Advertisement സെറ്റ് ചെയ്യുമ്പോൾ വേൾഡ് വൈഡ് സിസ്റ്റംസ് ടെക്നിക്കൽ ടീം നിങ്ങളുടെ ബിസിനസ്സിന്റെ സ്വഭാവം മനസ്സിലാക്കിയതിനു ശേഷം മാത്രം ടാർഗറ്റ് ഓർഡിയൻസിനെ സെറ്റ് ചെയ്യുന്നു. കൂടാതെ പോസ്റ്റർ സൈസ് , വീഡിയോ , പ്രൈമറി ടെക്സ്റ്റ്, സെക്കന്ററി ടെക്സ്റ്റ് , ഹെഡ് ലൈൻ, ഡിസ്ക്രിപ്ഷൻ, കാൾ ടു ആക്ഷൻ, മെസ്സേജ് Template , ട്രാക്കിംഗ് തുടങ്ങിയവ ഫുള്ളി Optimize ചെയ്തുകൊണ്ട് ചെയ്തു കൊണ്ട് ചെയ്യുന്നത് കൊണ്ട് പരമാവധി Enquiry ലഭിക്കുന്നതായിരിക്കും. കൂടാതെ നിങ്ങളുടെ കോംപിറ്റീറ്റഴ്സിന്റെ സേർച്ച് കീവേഡ്സ് ടൂൾസ് ഉപയോഗിച്ച് കണ്ടെത്തി മാക്സിമം ലീഡ് നൽകുന്നു.

ഗൂഗിൾ പേ / ഫോൺ പേ വഴിയും Payment ചെയ്യാവുന്നതാണ്.

ഗൂഗിൾ പേ / ഫോൺ പേ തുടങ്ങിയ യു പി ഐ Payment ഉപയോഗിച്ച് Pay ചെയ്യുന്നതിനായി QR കോഡ് സ്‌കാൻ ചെയ്യുകയോ അല്ലെങ്കിൽ 94 95 385 500 എന്ന നമ്പറിലേക്ക് Payment ചെയ്‌തശേഷം സ്ക്രീൻഷോട്ട് 94 95 485 500 എന്ന നമ്പറിലേക്ക് ദയവായി Whatsapp ചെയ്യുക.

QR കോഡ് സ്കാൻ ചെയ്തുകൊണ്ട് നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ Payment ചെയ്യുന്നതിനായി QR കോഡ് സ്ക്രീൻഷോട്ട് എടുത്തശേഷം ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ഓപ്പൺ ചെയ്യുക. ശേഷം QR ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം QR കോഡിന്റെ സ്ക്രീൻ ഷോട്ട് അപ്‌ലോഡ് ചെയ്യുക. അല്ലെങ്കിൽ മറ്റൊരു മൊബൈലിൽ ലിങ്ക് ഓപ്പൺ ചെയ്തശേഷം നിങ്ങളുടെ മൊബൈലിൽ സ്കാൻ ചെയ്യാവുന്നതാണ്.

Payment ചെയ്ത ശേഷം സ്ക്രീൻ ഷോട്ടും, അതോടൊപ്പം നിങ്ങളുടെ പരസ്യത്തിന്റെ മാറ്റർ, ഫോട്ടോ, ഉണ്ടെങ്കിൽ വീഡിയോ, ലൊക്കേഷൻ, പരസ്യത്തിൽ കൊടുക്കൽകേണ്ട ഫോൺ നമ്പർ, അല്ലെങ്കിൽ Whatsapp നമ്പർ എന്നിവ 9495485500 എന്ന നമ്പറിലേക്ക് Whatsapp ചെയ്യുക. ശേഷം ഞങ്ങളുടെ സ്റ്റാഫ് കൂടുതൽ വിവരങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

Spread the love
error: Content is protected !!